Connect with us

നാളെ സര്‍വീസില്‍ നിന്നു വിരമിക്കാനിരിക്കെ ഭാര്യമാതാവിനെ വെട്ടിക്കൊന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആത്മഹത്യക്കു ശ്രമിച്ചു. ഭാര്യയെയും വെട്ടിയിട്ടുണ്ട്.
ഇദ്ദേഹവും ഭാര്യയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. നെടുമങ്ങാട് അരുവിക്കര അഴീക്കോടാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. എസ് എ ടി ആശുപത്രി ജീവനക്കാരന്‍ അലി അക്ബറാണ് വ്യാഴാഴ്ച പുലര്‍ച്ചെ 4.30ന് ഭാര്യയും ഭാര്യാമാതാവിനെയും വെട്ടിയത്. ഭാര്യാ മാതാവ് താഹിറ(67)യാണ് മരിച്ചത്.

 

വീഡിയോ കാണാം

Latest