Connect with us

74ാം റിപബ്ലിക് ദിനം കെങ്കേമമാക്കാന്‍ രാജ്യം. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ അല്പ സമയത്തിനകം റിപബ്ലിക് ദിന പരേഡ് ആരംഭിക്കും. ഇത്തവണ കര്‍തവ്യ പഥിലാണ് പരേഡ്. ബ്രിട്ടീഷ് കാലം മുതല്‍ രാജ്പഥ് എന്നറിയപ്പെടുന്ന സ്ഥലം കര്‍തവ്യപഥ് എന്ന് പുനര്‍നാമകരണം ചെയ്തത് ഈയടുത്തായിരുന്നു.

 

വീഡിയോ കാണാം