Kerala
'ഫോട്ടോ കണ്ടാല്‍ പോലും പ്രവര്‍ത്തകര്‍ തിരിച്ചറിയാത്തവരെ പ്രസിഡന്റാക്കരുത്'; കോണ്‍ഗ്രസ്സില്‍ വീണ്ടും 'പോസ്റ്റര്‍ യുദ്ധം'
ആന്റോ ആന്റണിക്കും സണ്ണി ജോസഫിനും എതിരെ ആലുവയില്‍ പോസ്റ്ററുകള്‍.

ആലുവ | കോണ്‍ഗ്രസ്സില്‍ വീണ്ടും ‘പോസ്റ്റര്‍ യുദ്ധം’. കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നതായി സൂചനയുള്ള ആന്റോ ആന്റണിക്കും സണ്ണി ജോസഫിനും എതിരെ ആലുവയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
ഫോട്ടോ കണ്ടാല്‍ പോലും പ്രവര്‍ത്തകര്‍ തിരിച്ചറിയാത്തവരെ പ്രസിഡന്റാക്കരുതെന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
‘സേവ് കോണ്‍ഗ്രസ്സ്’ എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്.
---- facebook comment plugin here -----