Connect with us

National

രാജ്യസഭയിലെ പ്രതിഷേധം; നടപടിക്ക് ശിപാര്‍ശ ചെയ്ത് പാര്‍ലിമെന്ററി കാര്യ മന്ത്രാലയം

Published

|

Last Updated

ന്യൂഡല്‍ഹി | രാജ്യസഭയില്‍ പ്രതിഷേധിച്ചവരുടെ പട്ടികയില്‍ ബിനോയ് വിശ്വവും വി ശിവദാസനും. ഇരുവര്‍ക്കുമെതിരെ പാര്‍ലിമെന്ററി കാര്യ മന്ത്രാലയം നടപടിക്ക് ശിപാര്‍ശ ചെയ്തു.

മേശപ്പുറത്ത് കയറി പ്രതിഷേധിച്ചവര്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

Latest