Gulf
കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച 1.5 കിലോഗ്രാം ലഹരിമരുന്ന് പിടികൂടി

കുവൈത്ത് സിറ്റി | കുവൈത്തിലേക്ക് കടത്താന്‍ ശ്രമിച്ച 1.5 കിലോഗ്രാം ലഹരിമരുന്ന് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ഇറാനില്‍ നിന്നെത്തിയ ചരക്കില്‍ പഴങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് അധികൃതര്‍ നടത്തിയ വിശദമായ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. ഒരാളെ അധികൃതര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.
---- facebook comment plugin here -----