National
രാജ്യത്ത് 24 മണിക്കൂറിനിടെ 38,628 കൊവിഡ് കേസുകള്‍; 617 മരണം

ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,628 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ജൂലൈ 25ന് ശേഷം ഇതാദ്യമായാണ് രോഗികളുടെ എണ്ണം ഇത്രയും കുറഞ്ഞത്. 617 കൊവിഡ് മരണങ്ങളാണ് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്.
40,017 പേര്‍ രോഗമുക്തി നേടി. 4,12,153 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ഉള്ളത്. 50,10,09,609 ഡോസ് വാക്സിന്‍ ഇതുവരെ നല്‍കി.
---- facebook comment plugin here -----