Connect with us

Kerala

ഏറ്റ്മാനൂരില്‍ വ്യാപാരി കടക്കുള്ളില്‍ ജീവനൊടുക്കിയ നിലയില്‍

Published

|

Last Updated

കോട്ടയം | ഏറ്റുമാനൂരില്‍ വ്യാപാരി കടക്കുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍. പുന്നത്തുറ കറ്റോട് ജംഗ്ഷനില്‍ ചായക്കട നടത്തുകയായിരുന്ന കെ ടി തോമസ് ആണ് മരിച്ചത്.

ഇദ്ദേഹത്തെ സ്വന്തം കടക്കുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊവിഡിനെ തുടര്‍ന്ന് വ്യാപാരം പ്രതിസന്ധിയിലായതിന്റെ മനോവിഷമത്തിലായിരുന്നു തോമസെന്ന് ബന്ധുക്കള്‍ പറഞ്ഞു

Latest