Connect with us

Kerala

മരംമുറി ഫയലുകള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കി; ഉദ്യോഗസ്ഥക്കെതിരെ നടപടി

Published

|

Last Updated

തിരുവനന്തപുരം | മരംമുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് പിന്‍വലിച്ചു. അണ്ടര്‍ സെക്രട്ടറി ശാലിനിക്കെതിരെയാണ് നടപടി. റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലകാണ് നടപടി സ്വീകരിച്ചത്.

ഫയലുകള്‍ പുറത്തുവന്നതോടെ ശാലിനി അവധിയില്‍ പ്രവേശിച്ചിരുന്നു. ഗുഡ് സര്‍വീസിന് അര്‍ഹതയുള്ള ഉദ്യോഗസ്ഥയല്ല ശാലിനിയെന്ന് പരിശോധനയില്‍ വ്യക്തമായതായി റവന്യൂ സെക്രട്ടറി പറഞ്ഞു.

Latest