Connect with us

Kerala

രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

Published

|

Last Updated

ഹുസൈൻ, താഹിർ ഷാ, നാസർ, ഷഹീർ, സുബൈർ

കോഴിക്കോട് | രാമനാട്ടുകരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. കാറിലുണ്ടായിരുന്ന പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ സാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍, ഷാഹിര്‍ എന്നിവരാണ് മരിച്ചത്. രാമനാട്ടുകര പുളിഞ്ചോടിനടുത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് അപകടമുണ്ടായത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങിവരവെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

 

---- facebook comment plugin here -----