Covid19
രാജ്യത്ത് 58,419 പേര്‍ക്ക് കൂടി കൊവിഡ്; 96.27 ശതമാനമായി ഉയര്‍ന്ന് രോഗമുക്തി നിരക്ക്

ന്യൂഡല്‍ഹി | രാജ്യത്ത് 58,419 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1,576 മരണവും റിപ്പോര്‍ട്ട് ചെയ്തു. 87,619 പേര്‍ രോഗമുക്തരായി. 96.27 ശതമാനമാണ് രോഗമുക്തി നിരക്ക്. പുതുതായി 30,776 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആകെ 2,98,81,965 പേരാണ് രോഗബാധിതരായത്. നിലവില്‍ 7,29,243 പേര്‍ ചികിത്സയിലുണ്ട്. 2,87,66,009 ആണ് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം. മഹാമാരി പിടിപെട്ട് ഇതുവരെ 3,86,713 പേരാണ് മരിച്ചത്.
---- facebook comment plugin here -----