National
യു പിയില്‍ മതിലിടിഞ്ഞു വീണ് മൂന്ന് കുട്ടികള്‍ മരിച്ചു

ലഖ്‌നോ | ഉത്തര്‍പ്രദേശിലെ ആഗ്രയിലെ കഗ്രോളിയില്‍ മതിലിടിഞ്ഞു വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. മൂന്നിനും എട്ടിനും ഇടയില്‍ പ്രായമുള്ള രണ്ട് പെണ്‍കുട്ടികളു ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. ഒമ്പത് പേര്‍ സംഭവസ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്. പോലീസിന്റെയും പ്രദേശവാസികളുടെയും നേതൃത്വത്തില്‍ പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
---- facebook comment plugin here -----