ഇടുക്കി | ഉപ്പുതറയില്‍ ജലാശയത്തില്‍ മീന്‍ പിടിക്കാന്‍ പോയ രണ്ട് യുവാക്കളെ കാണാതായി. മാട്ടുത്താവളം കുമ്മിണിയില്‍ ജോയിസ് (31), ഇല്ലിക്കല്‍ മനേഷ് (29) എന്നിവരെയാണ് കാണാതായത്.
ഉപ്പുതറ കാക്കത്തോട് കെട്ടുചിറയിലാണ് സംഭവം. ഇവരെ കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണ്.