Kannur
ഒരു വയസുകാരിയെ ക്രൂരമായി മര്‍ദിച്ചു; രണ്ടാനച്ഛനെതിരെ കേസ്

കണ്ണൂര്‍ | ഒരു വയസുകാരിയെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ചു. കണ്ണൂര്‍ കണിച്ചാറിലാണ് സംഭവം. തലയ്ക്കും കൈക്കും പരുക്കേറ്റ നിലയില്‍ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടാനച്ഛനായ രതീഷിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത കേളകം പൊലീസ് അന്വേഷണം ആരംഭിച്ചു. മര്‍ദനത്തിന് കൂട്ടുനിന്ന കുഞ്ഞിന്റെ മാതാവ് രമ്യക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
---- facebook comment plugin here -----