Connect with us

Kerala

ശനിയും ഞായറും സമ്പൂര്‍ണ ലോക്ക്ഡൗണ്‍

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി. കര്‍ശന നിയന്ത്രണങ്ങളാണ് ഈ ദിവസങ്ങളില്‍ ഉണ്ടാവുക. ആരോഗ്യ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും ഇളവ്. നടപടിയോട് എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ശനിയും ഞായറും ഏര്‍പ്പെടുത്തുകയെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

---- facebook comment plugin here -----

Latest