Kerala
പരിശീലന പറക്കലിനിടെ മിഗ് 21 യുദ്ധവിമാനം തകര്‍ന്നുവീണു

ന്യൂഡല്‍ഹി | പരിശീലന പറക്കലിനിടെ ്യന്‍ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം തകര്‍ന്നുവീണു. പഞ്ചാബിലെ മോഗയിലാ് അപകടം. ഇന്ന് രാവിലെ പതിവ് പരിശീലനത്തിനിടെയായിരുന്നു അപകടം.
പറന്നുയര്‍ന്ന വിമാനം ഉടന്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് വ്യോമസേന വ്യക്തമാക്കി. അപകടം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
---- facebook comment plugin here -----