Kerala
കോടിയേരി ദേശാഭിമാനി ചീഫ് എഡിറ്ററാകും

തിരുവനന്തപുരം | സി പി എമ്മിന്റെ പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയുടെ ചീഫ് എഡിറ്ററായി മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍ ചുമതലയേല്‍ക്കും. നിലവിലെ ചീഫ് എഡിറ്ററും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി രാജീവ് മന്ത്രിയാകുന്ന സാഹചര്യത്തിലാണിത്.
അനാരോഗ്യത്തെ തുടര്‍ന്നാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി അവധിയില്‍ പോയത്.
---- facebook comment plugin here -----