Connect with us

Gulf

വ്യാഴാഴ്ച്ച സൂര്യൻ കഅബയുടെ മുകളിൽ

Published

|

Last Updated

മക്ക | വ്യാഴാഴ്ച്ച സൂര്യൻ കഅബയുടെ മുകളിൽ വരുന്നതോടെ ലോകത്തെവിടെ നിന്നും ഉപകരണ സഹായമില്ലാതെ സൂര്യനെ നോക്കി കൃത്യമായി ഖിബ്‌ല നിർണ്ണയിക്കാൻ സാധിക്കും. സഊദി സമയം ഉച്ചതിരിഞ്ഞ് 01:08 ന് ശുക്രന്റെ ലംബത സംഭവിക്കുമെന്നും ഈ സമയത്ത് ഗ്രഹം 89.54.41 ഡിഗ്രി ഉയരത്തിലായിരിക്കുമെന്നും ജിദ്ദയിലെ ജ്യോതിശാസ്ത്ര സൊസൈറ്റി മേധാവി എഞ്ചിനീയർ മാജിദ് അബു സഹ്‌റ വ്യക്തമാക്കി.

പകൽ സമയത്ത് സൂര്യൻ ഏറ്റവും തിളക്കമുള്ളതുമായതിനാൽ മക്കയ്ക്കടുത്തുള്ള പ്രദേശങ്ങളിലും അറബ് രാജ്യങ്ങളിലും നഗ്നനേത്രങ്ങളാൽ കാണാൻ സാധിക്കില്ല.

അവസാനമായി 2020 മാർച്ച് 26 നായിരുന്നു സൂര്യൻ കഅ്ബക്കു നേരെ മുകളിൽ വന്നത്.

---- facebook comment plugin here -----

Latest