Kerala
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 124 ആരോഗ്യ പ്രവര്‍ത്തകര്‍

തിരുവനന്തപുരം | സംസ്ഥാനത്ത് റെക്കോര്‍ഡ് കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 124 പേര്‍ ആരോഗ്യപ്രവര്‍ത്തകര്‍. കണ്ണൂര്‍ 39, കാസര്‍ഗോഡ് 20, തൃശൂര്‍ 15, പാലക്കാട് 13, വയനാട് 11, പത്തനംതിട്ട, എറണാകുളം ആറ് വീതം, തിരുവനന്തപുരം അഞ്ച്, കൊല്ലം, കോഴിക്കോട് മൂന്ന് വീതം, കോട്ടയം, ഇടുക്കി, മലപ്പുറം ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്.
---- facebook comment plugin here -----