Saudi Arabia
25,000 വാക്‌സിന്‍ തുക സമാഹരിച്ച് നല്‍കും; കൊവീഡ് വാക്‌സിന്‍ ചലഞ്ചില്‍ മുഴുവന്‍ പ്രവാസികളും അണിനിരക്കുക : നവോദയ

ദമാം | കേരളത്തില്‍ കക്ഷി രാഷ്ട്രീയത്തിനതീതമായി സമൂഹം സ്വയമേറ്റെടുത്ത കൊവീഡ് വാക്‌സിന്‍ ചലഞ്ചില്‍ മുഴുവന്‍ പ്രവാസികളും അണിനിരക്കണമെന്ന് നവോദയ സാംസ്‌കാരിക വേദി അഭ്യര്‍ത്ഥിച്ചു
കൊവിഡ് വാക്‌സിന്‍ ചാലഞ്ചിന്റെ ഭാഗമായി പ്രവാസി സമൂഹത്തിന്റെ സഹകരണത്തോടെ 25000 കൊവിഡ് പ്രതിരോധ വാക്‌സിനുള്ള തുക സമാഹരിച്ച് നല്‍കുമെന്നും ,പ്രവാസികളില്‍ നിന്നും കുറഞ്ഞത് ഒരു വാക്‌സിനുള്ള തുക മുതല്‍ പരമാവധി സഹായം മുഖ്യമന്ത്രിയുടെ കൊവിഡ് പ്രതിരോധ ഫണ്ടിലേക്ക് സംഭാവന നല്‍കണമെന്നും നവോദയ അഭ്യര്‍ഥിച്ചു.
---- facebook comment plugin here -----