Connect with us

Kerala

സ്വര്‍ണ വിലയില്‍ കുറവ്; പവന് കുറഞ്ഞത് 160 രൂപ

Published

|

Last Updated

കൊച്ചി | സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുറവ്. പവന് 160 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയിടിയുന്നത്. വെള്ളിയാഴ്ച പവന് 240 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു.

35,680 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ താഴ്ന്ന് 4,460 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Latest