Connect with us

Kozhikode

പുസ്തക പ്രകാശവനും പുരസ്‌കാര സമര്‍പ്പണവും

Published

|

Last Updated

കോഴിക്കോട് | പേരക്ക ബുക്സ് കുടുംബസംഗമവും പുസ്തക പ്രകാശനവും പ്രതിഭ പുരസ്‌കാര വിതരണവും നടന്നു. കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയം കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി കവി പി കെ ഗോപി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പേരക്ക ബുക്സ് വിഷുപ്പതിപ്പിന്റെയും പതിനാല് പുസ്തകങ്ങളുടെയും പ്രകാശനവും നടന്നു. പേരക്ക് ബുക്സിന്റെ പ്രതിഭ പുരസ്‌ക്കാരം നൗഫല്‍ പനങ്ങാട്, ജലജപ്രസാദ് എന്നിവര്‍ ഏറ്റുവാങ്ങി.

കവി പി.പി ശ്രീധരനുണ്ണി പുസ്തകം ഏറ്റുവാങ്ങി.ഹംസ ആലുങ്ങള്‍, അബു ഇരിങ്ങാട്ടിരി, ഡോ. ആര്യ ഗോപി, മുക്താര്‍ ഉദരംപൊയില്‍. ടി.പി അലിവെള്ളൂര്‍, ഷരീഫ് കാപ്പാട്,ശാരിക സുരേഷ്, രവീന്ദ്രന്‍ മംഗലശ്ശേരി, കനകദാസ് പേരാമ്പ്ര എന്നിവര്‍ സംബന്ധിച്ചു.

Latest