Connect with us

Kerala

പാലക്കാട് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 16 കിലോ സ്വര്‍ണം പിടികൂടി

Published

|

Last Updated

പാലക്കാട് | പാലക്കാട് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച 16 കിലോ സ്വര്‍ണം പിടികൂടി.

സംഭവത്തില്‍ തൃശൂര്‍ സ്വദേശികളായ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

Latest