Connect with us

Kerala

കിഫ്ബിക്കെതിരെ ഇ ഡി കേസെടുത്തു

Published

|

Last Updated

തിരുവനന്തപുരം | കിഫ്ബിക്കെതിരെ ഇ ഡി കേസെടുത്തു. കേന്ദ്ര അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതിന് ഫെമ ലംഘനത്തിനാണ് കേസ്.

കിഫ്ബി സി ഇ ഒ. കെ എം എബ്രഹാം, ഡെപ്യൂട്ടി സി ഇ ഒ എന്നിവർക്ക് ഇ ഡി നോട്ടീസയച്ചിട്ടുണ്ട്. ഇരുവരും അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. ധന മന്ത്രി ടി എം തോമസ് ഐസക്കിനെയും ചോദ്യം ചെയ്തേക്കും.

കിഫ്ബിയുടെ പ്രധാന ബേങ്കായ ആക്സിസ് ബേങ്കിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഹോൾസെയിൽ ബേങ്കിംഗ് എക്സിക്യൂട്ടീവ് ഹെഡിനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.