Connect with us

Kerala

സംസ്ഥാനത്ത് ഇന്ധന വില വീണ്ടും കൂടി; വര്‍ധന തുടര്‍ച്ചയായ 13-ാം ദിവസം

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ 13-ാം ദിവസമാണ് ഇന്ധന വില വര്‍ധിക്കുന്നത്.

ഇതോടെ കൊച്ചിയില്‍ ഇന്ന് പെട്രോള്‍ വില 90.85 ആയി. ഡീസല്‍ ലിറ്ററിന് 85.49 രൂപയായി. തിരുവനന്തപുരത്ത് പെട്രോളിന് 92.69 രൂപയായി. ഡീസലിന് ലിറ്ററിന് 87.22 രൂപയുമായി ഉയര്‍ന്നു

---- facebook comment plugin here -----

Latest