Kerala
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുമെന്ന് സൂചന; ബാലുശ്ശേരിയില്‍ മത്സരിച്ചേക്കും
 
             തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും ഉണ്ടെന്ന് സൂചന. കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിലേക്ക് ധര്‍മ്മജനെ പരിഗണിക്കുന്നതായാണ് വിവരം
തിരുവനന്തപുരം | നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയും ഉണ്ടെന്ന് സൂചന. കോഴിക്കോട് ബാലുശ്ശേരി മണ്ഡലത്തിലേക്ക് ധര്‍മ്മജനെ പരിഗണിക്കുന്നതായാണ് വിവരം
കോണ്‍ഗ്രസ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് എന്ന് ധര്‍മജന്‍ തന്നെ കണ്ട മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. നിലവില്‍ മുസ്ലിം ലീഗിന്റെ കൈവശമാണ് ബാലുശ്ശേരി മണ്ഡലം. ഇത് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നാണ് അറിയുന്നത്. മണ്ഡലത്തിലെ പൊതു പരിപാടികളില്‍ ധര്‍മജന്‍ സജീവമാണ്.
    ---- facebook comment plugin here -----						