Kerala
പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ്; ഒരാള്‍കൂടി അറസ്റ്റില്‍

കോഴിക്കോട് | പന്തീരാങ്കാവ് മാവോയിസ്റ്റ് കേസില്‍ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. നാലാം പ്രതി വയനാട് സ്വദേശിയായ വിജിത് വിജയനെയാണ് അറസ്റ്റ് ചെയ്തത്. വിജിത്തിനെ നേരത്തെ എന്‍ ഐ എ ചോദ്യം ചെയ്തിരുന്നു.
കേസില്‍ നേരത്തെ അറസ്റ്റിലായ അലന്‍ ശുഹൈബ്, ത്വാഹ ഫസല്‍ എന്നിവരുമായി ബന്ധമുള്ളയാളാണ് വിജിത് വിജയന്‍ എന്നാണ് എന്‍ ഐ എ പറയുന്നത്.
---- facebook comment plugin here -----