Connect with us

Obituary

ചരമം: കവി പ്രഭാവർമയുടെ അമ്മ പങ്കജാക്ഷി തമ്പുരാട്ടി

Published

|

Last Updated

തിരുവല്ല | കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവർമയുടെ അമ്മ കടപ്ര തുളിശാല കോയിക്കൽ പങ്കജാക്ഷി തമ്പുരാട്ടി (96) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച പകൽ രണ്ടിന് വീട്ടുവളപ്പിൽ നടന്നു.

ഭർത്താവ്: പരേതനായ ടി കെ നാരായണൻ നമ്പൂതിരി. മറ്റുമക്കൾ: അമ്മിണി ആർ വർമ, ശ്യാമള തമ്പുരാട്ടി, പരേതനായ മധുസൂദനൻ തമ്പുരാൻ. മരുമക്കൾ: രമണി എം തമ്പുരാൻ, രാജരാജവർമ, കേരളവർമ, മനോരമ.

Latest