കോട്ടയത്ത് പഞ്ചായത്ത് അംഗം കൊവിഡ് ബാധിച്ചു മരിച്ചു

Posted on: January 3, 2021 2:56 pm | Last updated: January 3, 2021 at 2:56 pm

കോട്ടയം | കോട്ടയത്ത് പഞ്ചായത്ത് അംഗം കൊവിഡ് ബാധിച്ചു മരിച്ചു. എലിക്കുളം സ്വതന്ത്ര അംഗം ജോജോ ചീരാംകുഴിയാണു മരിച്ചത്.

തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുന്‍പുതന്നെ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. രോഗബാധയെ തുടര്‍ന്ന് ജോജോയ്ക്കു സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിച്ചിരുന്നില്ല.