Connect with us

International

യെമന്‍ വിമാനത്താവളത്തില്‍ വന്‍ സ്‌ഫോടനം; 25 പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ഏദന്‍ | യെമന്‍ നഗരമായ ഏദനിലെ വിമാനത്താവളത്തിലുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. അറുപതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പുതുതായി രൂപവത്ക്കരിച്ച മന്ത്രിസഭയിലെ അംഗങ്ങളെയും വഹിച്ചുള്ള വിമാനം എത്തിയതിനു പിന്നാലെയായിരുന്നു സ്‌ഫോടനം.

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

Latest