Connect with us

National

കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ ബാഗ് നിര്‍ബന്ധമാക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | കാറിലെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ള മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ ബാഗ് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ച് കേന്ദ്ര ഗതാഗത മന്ത്രാലയം. പുതിയ മോഡല്‍ കാറുകള്‍ക്ക് 2021 ഏപ്രില്‍ മുതലും നിലവിലുള്ള മോഡലുകള്‍ക്ക് ജൂണ്‍ ഒന്നു മുതലുമാണ് എയര്‍ ബാഗ് സ്ഥാപിക്കേണ്ടത്.

ബി ഐ എസ് നിലവാരത്തിലുള്ള എയര്‍ ബാഗുകളാണ് വേണ്ടതെന്നും കരട് നിര്‍ദേശത്തില്‍ പറയുന്നു.

---- facebook comment plugin here -----

Latest