Connect with us

Kozhikode

ബൈക്കപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

Published

|

Last Updated

നരിക്കുനി | ഗുഡ്‌സ് ഓട്ടോ ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പാറന്നൂര്‍ കൈപ്പുറത്ത് ചാലില്‍ അബ്ദുറഷീദ് മുസ്‌ലിയാരുടെ മകന്‍ മുബശ്ശിര്‍(21) ആണ് മരിച്ചത്. കഴിഞ്ഞ 24ന് നരിക്കുനി-കുമാരസ്വാമി റോഡില്‍ വെച്ചായിരുന്നു അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഉച്ചയോടെയായിരുന്നു മരണം

Latest