Connect with us

National

കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തില്‍ പങ്കെടുക്കാതെ രാഹുല്‍ വിദേശത്ത്

Published

|

Last Updated

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷം ഇന്ന് നടക്കാനിരിക്കെ രാഹുല്‍ ഗാന്ധി വിദേശത്ത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് രാഹുല്‍ പോയതെന്ന് എ ഐ സി സി വക്താവ് അറിയിച്ചു.

എന്നാല്‍, ഏതു രാജ്യത്തേക്കാണ് അദ്ദേഹം പോയതെന്ന് വെളിപ്പെടുത്താന്‍ വക്താവ് തയാറായില്ല.

Latest