Kerala
നടിയെ അപമാനിച്ച കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞു; നടിയുടെ മൊഴിയെടുത്ത ശേഷം അറസ്റ്റ്

കൊച്ചി | കൊച്ചിയിലെ ഷോപ്പിംഗ് മാളില്‍ നടിയെ അപമാനിച്ച കേസില്‍ പ്രതികളെ തിരിച്ചറിഞ്ഞു. മലപ്പുറം ജില്ലയിലെ മങ്കട, കടന്നമണ്ണ സ്വദേശികളായ 24 ഉം 25ഉം വയസ്സുള്ളവരാണ് പ്രതികള്‍. നടിയുടെ മൊഴിയെടുത്ത ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുക.
കൊച്ചിയില്‍ നിന്ന് തിരിച്ച പോലീസ് അന്വേഷണ സംഘം പ്രതികളെ ചോദ്യം ചെയ്യും.
---- facebook comment plugin here -----