Kerala
നെടുമങ്ങാട് നഗരസഭയില്‍ വീണ്ടും എല്‍ ഡി എഫ്

തിരുവനന്തപുരം | തിരുവനന്തപുരത്തെ നെടുമങ്ങാട് നഗരസഭയില്‍ എല്‍ ഡി എഫിന് വീണ്ടും കേവല ഭൂരിപക്ഷം. 25 വര്‍ഷത്തോളമായി ഇടതു ഭരണത്തിലുള്ള നഗരസഭയാണിത്. എല്‍ ഡി എഫ്- 22, യു ഡി എഫ്- ആറ്, ബി ജെ പി- രണ്ട് എന്നിങ്ങനെയാണ് ഇത്തവണത്തെ സീറ്റ് നില.
തിരുവനന്തരപുരം ജില്ലയില്‍ എല്‍ ഡി എഫും ബി ജെ പിയും തമ്മിലാണ് പോരാട്ടം നടക്കുന്നത്. യു ഡി എഫ് ഏറെ പിന്നിലാണ്.
---- facebook comment plugin here -----