Kerala
തപാല്‍ വോട്ടില്‍ സ്ഥാനാര്‍ഥിക്കോ ചിഹ്നത്തിനോ നേരെയുള്ള ഏത് അടയാളവും വോട്ടായി പരിഗണിക്കും

തിരുവനന്തപുരം | തദ്ദേശ തിരഞ്ഞെടുപ്പിലെ തപാല്‍ വോട്ടില്‍ സ്ഥാനാര്‍ഥിക്കു നേരെയോ ചിഹ്നത്തിന് നേരയോ ഉള്ള ഏത് അടയാളവും വോട്ടായി പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍, വോട്ടറെ തിരിച്ചറിയുന്ന അടയാളമാണെങ്കില്‍ വോട്ട് അസാധുവാകും.
അതിരു കടന്ന ആഹ്ലാദ പ്രകടനങ്ങള്‍ പാടില്ലെന്നും കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
---- facebook comment plugin here -----