Connect with us

National

രാജസ്ഥാനില്‍ മേല്‍പ്പാലം തകര്‍ന്ന് വീണ് പത്ത് പേര്‍ക്ക് പരുക്ക്

Published

|

Last Updated

കോട്ട | രാജസ്ഥാനില്‍ നിര്‍മാണത്തിലിരിക്കെ മേല്‍പ്പാലം തകര്‍ന്ന് വീണ് പത്ത് പേര്‍ക്ക് പരുക്കേറ്റു. രാജസ്ഥാനിലെ കോട്ടയിലുള്ള ഷോപ്പിംഗ് മാളിന് മുന്നില്‍ നിര്‍മാണത്തിലിരുന്ന പാലമാണ് തകര്‍ന്നത്.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Latest