Connect with us

National

ഡല്‍ഹിയില്‍ രണ്ട് പേര്‍ വെടിയേറ്റ് കൊല്ലപ്പെട്ടു

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ രണ്ടു പേരെ അജ്ഞാതര്‍ വെടിവച്ചു കൊന്നു. ബുധനാഴ്ച വൈകുന്നേരം വടക്കന്‍ ഡല്‍ഹിയിലെ ബുരാരി പ്രദേശത്താണ് സംഭവം.

അനുജ്, ആനന്ദ് എന്നിവരാണ് മരിച്ചത്. അക്രമികള്‍ ആരെന്ന് വ്യക്തമല്ല. മുന്‍ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു

Latest