National
ശ്വാസതടസം; ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രിയില്‍

കൊല്‍ക്കത്ത | പശ്ചിമ ബംഗാള്‍ മുന്‍മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടര്‍ന്നാണ് അദ്ദേഹം ചികിത്സ തേടിയത്. ബുധനാഴ്ച ഉച്ചക്കായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശ്വാസതടസത്തെ തുടര്‍ന്നാണ് ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിയും ട്വീറ്റ് ചെയ്തു. ബുദ്ധദേവ് വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രാര്‍ഥിക്കുന്നുവെന്നും മമതയുടെ ട്വീറ്റിലുണ്ട്
---- facebook comment plugin here -----