Covid19
മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 2692 കേസുകള്‍

തിരുവനന്തപുരം സംസ്ഥാനത്ത് കൊവിഡ് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരായ ശക്തമായ നടപടികള്‍ തുടരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 756 പേര്‍ക്കെതിരെ കേസെടുത്തു. 333 പേരെ അറസ്റ്റ് ചെയ്യുകയും 35 വാഹനങ്ങളും പിടിച്ചെടുക്കുകയും ചെയ്തു. മാസ്‌ക് ധരിക്കാത്ത 2692 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റീന്‍ ലംഘനത്തിന് നാല് കേസും റിപ്പോര്‍ട്ട് ചെയ്തു.
---- facebook comment plugin here -----