വിദ്യാഭ്യാസ ആവശ്യത്തിന് ജാതി സര്‍ട്ടിഫിക്കറ്റ് അപേക്ഷ നല്‍കി അഞ്ച് മാസമായിട്ടും കാര്യമുണ്ടായില്ല; ഈ വ്യവസ്ഥിതിക്ക് എന്ന് അറുതിയുണ്ടാകുമെന്ന് ഡോ.ബിജു

Posted on: November 19, 2020 7:13 pm | Last updated: November 19, 2020 at 7:13 pm

സ്‌കോളര്‍ഷിപ്പിന് വിദ്യാര്‍ഥിനിയുടെ ജാതി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കി അഞ്ച് മാസം പിന്നിട്ടിട്ടും നിയമനൂലാമാലകളില്‍ കുരുങ്ങിക്കിടക്കുന്നതിനെ നിശിതമായി വിമര്‍ശിച്ച് സിനിമാ സംവിധായകന്‍ ഡോ.ബിജു. ചില സര്‍ക്കാര്‍ നിയമങ്ങളും ജീവനക്കാരും സാധാരണക്കാര്‍ക്കുണ്ടാക്കുന്ന പ്രയാസങ്ങള്‍ ചില്ലറയല്ലെന്ന് അദ്ദേഹം വെട്ടിത്തുറന്ന് പറയുന്നു.

അച്ഛനോ അമ്മയോ സഹോദരന്മാരോ ഭര്‍ത്താവോ ഇല്ലാത്ത പാവപ്പെട്ട പെണ്‍കുട്ടിയുടെ അപേക്ഷയിന്മേലാണീ മെല്ലെപ്പോക്കെന്നും ഈ വ്യവസ്ഥിതിക്ക് എന്നാണ് അറുതിയുണ്ടാകുകയെന്നും ചോദിക്കുന്നു അദ്ദേഹം.

ഫേസ്ബുക്കിലാണ് ഡോ.ബിജു തന്റെ അനുഭവത്തോടൊപ്പം നിരവധി പേരുടെ ചോദ്യം ഉന്നയിച്ചത്. പോസ്റ്റിന്റെ പൂര്‍ണരൂപം:

 

ALSO READ  'ആ അച്ചാറിന് ഇല്‍മിന്റെ മണം'