കിഫ്ബി: മറ്റെന്തിനേക്കാളും കേരളം ചര്‍ച്ച ചെയ്യേണ്ട വിഷയം

Posted on: November 18, 2020 4:36 pm | Last updated: November 18, 2020 at 4:36 pm

നമ്മുടെതെന്ന് കരുതുന്ന ഈ മാതൃഭൂമിയില്‍ എന്തുചെയ്യണം എന്ന് തീരുമാനിക്കാന്‍ നമുക്ക് അവകാശവും അധികാരവുമുണ്ടോ ഇല്ലയോ എന്ന പ്രശ്‌നം, കിഫ്ബിയെ മുന്‍നിര്‍ത്തി മറ്റെന്തിനേക്കാളും കേരളം ചര്‍ച്ച ചെയ്യേണ്ടതാണെന്ന് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് പ്രസിഡന്റ് സെബിന്‍ എ ജേക്കബ്. കാരണം ഇത് ഒരു ഫെഡറല്‍ യൂണിറ്റിനെ വേട്ടയാടാനുള്ള യൂണിയന്‍ നീക്കമായി തിരിച്ചറിയേണ്ടത്, ഈ ഫെഡറല്‍ യൂണിറ്റിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നവരാണ്. അവരില്‍ എല്ലാ രാഷ്ട്രീയ, മത, സാമുദായിക വിഭാഗത്തിലും പെട്ടവരുണ്ട്.

നാളത്തെ കേരളം എങ്ങനെയായിരിക്കണം എന്നത് ഇവരോരോരുത്തരുടെയും സ്വപ്നവും ആവശ്യവും ആണ്. മരിച്ചുപോയവരുടെ മക്കള്‍ക്കും നല്ല വിദ്യാഭ്യാസം ലഭിക്കണം. ജീവിച്ചിരിക്കുന്നവര്‍ക്ക് നല്ല വാഹനസൗകര്യം ഉണ്ടാവണം. മികച്ച ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി വേണം.

സഭയുടെ അവകാശലംഘനത്തേക്കാള്‍ ഗൗരവതരമായ രാഷ്ട്രീയ പ്രശ്‌നമാണിത്. അതിനെ അഡ്രസ് ചെയ്യാന്‍ കേരളം തയ്യാറുണ്ടോ എന്നതാണ് ചോദ്യം. സെബിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപത്തില്‍:

 

ALSO READ  ഒന്നിച്ച് അയയുകയും മുറുകുകയും ചെയ്യുന്ന ചാണ്ടിയും തൊമ്മിയുമാണ് ബി ജെ പിയും എസ് ഡി പി ഐ, വെല്‍ഫയര്‍ സഖ്യവുമെന്ന് തോമസ് ഐസക്