Ongoing News
സ്വാശ്രയ എം ബി ബി എസ് സീറ്റുകളിലേക്കുള്ള ഫീസ് പുതുക്കി; മുന്‍ വര്‍ഷത്തെക്കാള്‍ 6.41 ശതമാനത്തിന്റെ വര്‍ധന
 
  തിരുവനന്തപുരം | സംസ്ഥാനത്ത് സ്വാശ്രയ എം ബി ബി എസ് സീറ്റുകളിലേക്കുള്ള ഫീസ് പുതുക്കി നിശ്ചയിച്ചു. 6.16 ലക്ഷം മുതല്‍ 7.65 ലക്ഷം രൂപ വരെയാണ് പുതിയ ഫീസ്. ജസ്റ്റിസ് രാജേന്ദ്ര ബാബു കമ്മീഷനാണ് ഫീസ് പുതുക്കി നിശ്ചയിച്ചത്. 6.41 ശതമാനത്തിന്റെ വര്‍ധനയാണ് മുന്‍വര്‍ഷത്തെക്കാള്‍ ഉണ്ടായിട്ടുള്ളത്.

വാര്‍ഷിക ഫീസ് പത്ത് ലക്ഷം രൂപയാക്കണമെന്ന് മാനേജ്‌മെന്റുകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം കമ്മീഷന്‍ തള്ളി.
    ---- facebook comment plugin here -----						