61 തസ്തികകളിൽ പി എസ് സി വിജ്ഞാപനം

Posted on: November 5, 2020 12:58 am | Last updated: November 5, 2020 at 12:58 am


ഡ്രൈവർ, ലബോറട്ടറി അസിസ്റ്റന്റ്, അസിസ്റ്റന്റ്ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, മെഡിക്കൽ സർവീസിൽ ഫാർമസിസ്റ്റ്, റിസപ്ഷനിസ്റ്റ്, പ്യൂൺ ഉൾപ്പെടെ 61 തസ്തികകളിലേക്ക് പി എസ് സി വിജ്ഞാപനം പുറപ്പെടുവിച്ചു. അസാധാരണ ഗസറ്റ് തീയതി 30.10.2020. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 02.12.2020.

ജനറൽ (സംസ്ഥാനതലം)
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ്പ്രൊഫസർ ഇൻ പീഡീയാട്രിക് കാർഡിയോളജി, മെയിന്റനൻസ് എൻജിനീയർ (ഇലക്ട്രോണിക്സ്), റിസർച്ച് ഓഫീസർ (കെമിസ്ട്രി/ ബയോ കെമിസ്ട്രി), ആർക്കിയോളജിക്കൽ കെമിസ്റ്റ്, അസിസ്റ്റന്റ്ഇലക്ട്രിക്കൽ ഇൻസ്പെക്ടർ, അസിസ്റ്റന്റ് ഡയറക്ടർ ഓഫ് നാഷനൽ സേവിംഗ്സ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ, റിസർച്ച് ഓഫീസർ ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ഫിംഗർപ്രിന്റ്സെർച്ചർ, ട്രേഡ് ഇൻസ്ട്രക്ടർ ഗ്രേഡ് II (ടർണിംഗ്), സൂപ്രണ്ട് (ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്), ജൂനിയർ മാനേജർ (ഇൻഫർമേഷൻ മാനേജ്മെന്റ്), കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ലബോറട്ടറി അസിസ്റ്റന്റ്ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ, ഡ്രൈവർ ഗ്രേഡ് II, ജൂനിയർ റിസപ്ഷനിസ്റ്റ്, പ്യൂൺ- സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്, ജൂനിയർ ക്ലാർക്ക്, സ്റ്റെനോഗ്രാഫർ, ഫാർമസിസ്റ്റ് കം ഡ്രെസ്സർ ഗ്രേഡ് II, ഡ്രൈവർ കം വെഹിക്കിൾ ക്ലീനർ ഗ്രേഡ് II, അസിസ്റ്റന്റ്ടെസ്റ്റർ കം ഗേജർ.

ജനറൽ (ജില്ലാതലം)
ഫാർമസിസ്റ്റ് ഗ്രേഡ് II, ട്രീറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ് II, ഫാരിയർ.

സ്പെഷ്യൽ (സംസ്ഥാനതലം)
സീനിയർ ഇൻസ്പെക്ടർ ലീഗൽ മെട്രോളജി വകുപ്പ്

എൻ സി എ (സംസ്ഥാനതലം)
അസിസ്റ്റന്റ്പ്രൊഫസർ ഇൻ ജനറൽ മെഡിസിൻ, ജൂനിയർ കൺസൾട്ടന്റ്(അനസ്തേഷ്യ), ജൂനിയർ കൺസൾട്ടന്റ് (ജനറൽ മെഡിസിൻ), ഡിവിഷനൽ അക്കൗണ്ടന്റ്, ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ (ജൂനിയർ) സംസ്കൃതം, അറബിക്), റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ ഗ്രേഡ് II.

എൻ സി എ (ജില്ലാതലം)
ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്), ലൈവ്സ്റ്റോക് ഇൻസ്പെക്ടർ ഗ്രേഡ് II/ പൗൾട്രി അസിസ്റ്റന്റ്/ മിൽക്ക് റെക്കോഡർ/ സ്റ്റോർ കീപ്പർ/ എന്യുമറേറ്റർ, പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (മലയാളം), ഡ്രൈവർ എക്സൈസ്.

ALSO READ  36 തസ്തികകളിൽ പി എസ് സി വിജ്ഞാപനം