Connect with us

National

ബീഹാറിന് പുറമെ രാജ്യത്തെ 54 മണ്ഡലങ്ങളിലും ഇന്ന് വോട്ടെടുപ്പ്

Published

|

Last Updated

ന്യൂഡല്‍ഹി | ബീഹാറിന് പുറമെ രാജ്യത്തെ 54 നിയമസഭാ മണ്ഡലങ്ങളിലേക്കും ഇന്ന് പോളിംഗ് നടക്കുന്നു. 10 സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്.

മധ്യപ്രദേശ് 28, ഗുജറാത്ത് എട്ട്, ഉത്തര്‍പ്രദേശ് ഏഴ്, ഒഡീഷ, നാഗാലാന്‍ഡ്, കര്‍ണാടക, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ രണ്ട് വീതം, ചത്തിസ്ഗഡിലും തെലങ്കാനയിലും ഹരിയാനയിലും ഒന്നുവീതം മണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്.