തിരുവനന്തപുരം വിമാനത്താവളത്തില്‍ അരക്കിലോയിലേറെ സ്വര്‍ണം പിടികൂടി

Posted on: October 30, 2020 10:52 am | Last updated: October 30, 2020 at 10:52 am

തിരുവനന്തപുരം | തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും സ്വര്‍ണം പിടികൂടി.

പേസ്റ്റ് രൂപത്തിലാക്കി ഷൂസിനുള്ളില്‍ ഒളിപ്പിച്ച കടത്തുകയായിരുന്ന 550 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.