ഇരിങ്ങാലക്കുട, കുന്നംകുളം നഗരസഭകള്‍ ക്രിട്ടിക്കല്‍ കണ്ടൈയിന്‍മെന്റ് സോണ്‍

Posted on: October 26, 2020 7:10 am | Last updated: October 26, 2020 at 7:10 am

തൃശൂര്‍ | തൃശൂരിലെ ഇരിങ്ങാലക്കുട, കുന്നംകുളം നഗരസഭകളെ ക്രിട്ടിക്കല്‍ കണ്ടെയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. രണ്ട് നഗരസഭകളിലെയും എല്ലാ ഡിവിഷനുകളും അടച്ചുപൂട്ടി.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നാട്ടിക പഞ്ചായത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.