ചെന്നൈ വിമാനത്താവളത്തില്‍ 44 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി

Posted on: October 20, 2020 8:31 pm | Last updated: October 20, 2020 at 8:31 pm

ചെന്നൈ |  ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നെത്തിയ രണ്ട് യാത്രക്കാരില്‍നിന്ന് 44.4 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി.

പേസ്റ്റ് രൂപത്തിലാക്കി ശരീരത്തില്‍ ഒളിപ്പിച്ചാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.