എറണാകുളത്ത് നാല് കൊവിഡ് മരണം

Posted on: October 18, 2020 10:41 am | Last updated: October 18, 2020 at 2:57 pm

കൊച്ചി | സംസ്ഥാനത്ത് നാല് കൊവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. എറണാകുളത്താണ് നാലു മരണവും സംഭവിച്ചത്.

ലക്ഷ്മി (77), ബേബി (86), കര്‍മലി (68), ശ്രീമതി (75) എന്നിവരാണ് മരിച്ചത്.