കൊച്ചിയില്‍ മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു

Posted on: October 16, 2020 8:07 am | Last updated: October 16, 2020 at 8:07 am

കൊച്ചി |  ചേരാനെല്ലൂരില്‍ മകന്റെ വെട്ടേറ്റ് അച്ഛന്‍ മരിച്ചു. വിഷ്ണുപുരം സ്വദേശി ഭരതന്‍ (65) ആണ് കൊല്ലപ്പെട്ടത്. മകന്‍ വിഷ്ണുവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യായിട്ടില്ല.