Kerala
നെടുമ്പാശേരിയില്‍ ഗുണ്ടാനേതാവ് കൊല്ലപ്പെട്ട നിലയില്‍; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കൊച്ചി | നെടുമ്പാശേരിയില്‍ ഗുണ്ടാനേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഗുണ്ടാനേതാവായ ജയപ്രകാശിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.
തലയില്‍ കമ്പി കൊണ്ട് അടിയേറ്റ മുറിവുകള്‍ ഉണ്ട്. സംഭവത്തില്‍ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ഒരുമിച്ചിരുന്ന് മദ്യപിച്ചതായി സൂചനയുണ്ട്.
---- facebook comment plugin here -----